നാള്‍വഴികള്‍

നയരൂപീകരണവും നിയമനിര്‍മ്മാണവും

  • 1925 : ട്രാവന്‍കൂര്‍ ഗ്രാമ പഞ്ചായത്ത് നിയമം
  • 1940 : ട്രാവന്‍കൂര്‍ ഗ്രാമ യുണിയന്‍ നിയമം
  • 1945 : പഞ്ചായത്ത്‌ വകുപ്പ്
  • 1951 : ട്രാവന്‍കൂര്‍ കൊച്ചി പഞ്ചായത്ത് നിയമം
  • 1953 : പൊതുവായ തെരഞ്ഞെടുപ്പ്
  • 1957 : നഗര ഗ്രാമാസൂത്രണ രൂപീകരണം
  • 1958 : ഭരണ ഘടനാ പരിഷ്ക്കരണ കമ്മിറ്റി
  • 1960 : കേരള പഞ്ചായത്ത്‌ രാജ് നിയമം
  • 1962 : പഞ്ചായത്തുകളുടെ പുന:സംഘടന
  • 1962 : മുന്‍സിപ്പല്‍ വകുപ്പിന്‍റെ രൂപീകരണം
  • 1969 : കേരള ലോക്കല്‍ ഗവണ്‍മെന്‍റ് ബില്‍
  • 1980 : ഏകീകൃത പഞ്ചായത്ത്‌ വകുപ്പ്
  • 1991 : ജില്ലാ കൌണ്‍സില്‍
  • 1993 : 73/74 ഭരഘടനാ ഭേദഗതിയും ത്രിതല വ്യവസ്ഥയും
  • 1994 : കേരള പഞ്ചായത്ത്‌ നിയമം
  • 1995 : സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കൈമാറ്റം
  • 1996 : ജനകീയാസൂത്രണ പ്രസ്ഥാനം
  • 1999 : സെന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌
  • 2007 : ഏകീകൃത എഞ്ചിനീയറിംഗ് വകുപ്പിന്റെ നിര്‍മ്മാണം
  • കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി
  • 2014 : ലോക്കല്‍ ഗവണ്‍മെന്‍റ് കമ്മീഷന്‍
  • 2016 : വിവിധ വകുപ്പുകളുടെ ഏകീകരണവും പുതിയ തദ്ദേശസ്വയംഭരണവകുപ്പ് സര്‍വ്വീസിന്റെ രൂപീകരണവും