നിര്‍ദ്ദേശങ്ങള്‍

ജീവനക്കാരും ജനപ്രതിനിധികളും ബന്ധപ്പെട്ട വ്യക്തികളുമടക്കം എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തികൊണ്ടും നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചുകൊണ്ടും  പൊതുസമൂഹം ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു വകുപ്പ് രൂപീകരണമാണ് ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍  സാധ്യമാക്കുന്നത് . അധികാര വികേന്ദ്രികരണം സ്ഥായിയാക്കുന്നതിനും ത്രതല പഞ്ചായത്തുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും ഏകോപിതമായ ഒരു വകുപ്പ് സംവിധാനം ആവശ്യമാണെന്ന ഗവണ്‍മെന്റിന്റെ പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലാണ് സംയോജനം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കമ്മീഷനുമായി പങ്കുവയ്ക്കാവുന്നതാണ്.

Address